ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയില്‍ തുടര്‍ന്നേക്കും! കരാര്‍ പുതുക്കാന്‍ ധാരണയായതായി സൂചന
വോള്‍വ്സിന്‍റെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്
കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്‍റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്‍റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്.
ആദ്യ പകുതിയിൽ കടുത്ത പ്രതിരോധം തീർത്ത ഉത്തരാഖണ്ഡിനെ രണ്ടാം പകുതിയിലാണ് തളക്കാനായത്. ആദിൽ കൊടുത്ത പാസിലാണ് ഗോകുൻ്റെ ഗോള്‍ നേട്ടം.
അടുത്ത കളിക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ടെൻഷൻ, ഇനി പ്ലാൻ 'ബി' വേണം; നിരാശയിൽ മഞ്ഞപ്പട ആരാധകർ
'നെയ്മറിനൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർക്കാനാണ് ഇഷ്ടം'; മെസ്സിയോട് അസൂയയെന്ന വിവാദത്തിൽ എംബാപെ
വരുന്നു ചീസ! ഇറ്റാലിയന്‍ ഫുട്‌ബോളിലെ പുതിയ ഹീറോ; യുവെന്റസിന്റെ വജ്രായുധം
ഒടുവിൽ ISL Malayalam News ബോഡിഗാർഡും വീണു; യാസിൻ ച്യൂക്കോയെ മറികടന്ന് മെസ്സിക്കരികിലെത്തി ആരാധകൻ-വീഡിയോ
ആളുകൾക്ക് മെസ്സി, മറഡോണ,പെലെ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം.
ബാഴ്സലോണയിൽ പുതിയ പ്രശ്നം, ആ രണ്ട് താരങ്ങൾക്ക് പണി കിട്ടിയേക്കും; ക്ലബ്ബിനും വലിയ തലവേദന നൽകുന്ന കാര്യം
ആ ടീമിലേക്ക് പോകില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഭാവി കാര്യത്തിൽ സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ട് അൽ നസർ ക്യാപ്റ്റൻ
തകർപ്പൻ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ, ഒന്നാമത് എത്തിയത് ഈ കിടിലൻ ലിസ്റ്റിൽ; കാരണം അൽ നസറിലെ കരാർ
ജംഷഡ്പുരിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ്
ബൂട്ടില്ലാത്തതിനാല്‍ ഗാലറിയിലിരുന്ന് കളി കാണേണ്ടിവന്ന സങ്കട ചരിത്രമുണ്ട്: ആ ഹാട്രിക്കിന് എഴുപതാണ്ട്